Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramakrishna Ghosh

ചെ​ന്നൈ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; രാ​മ​കൃ​ഷ്ണ ഘോ​ഷ് പു​റ​ത്ത്

ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച യു​വ ഓ​ൾ​റൗ​ണ്ട​ർ രാ​മ​കൃ​ഷ്ണ ഘോ​ഷ് പ​രി​ക്കേ​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി.

ശ​നി​യാ​ഴ്ച ചെ​പ്പോ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ രാ​മ​കൃ​ഷ്ണ ഘോ​ഷി​ന്‍റെ വ​ല​തു​കാ​ൽ​പ്പാ​ദ​ത്തി​ന് പൊ​ട്ട​ലേ​റ്റെ​ന്നും താ​രം ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളി​ക്കി​ല്ലെ​ന്നും ചെ​ന്നൈ എ​ക്സ് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു രാ​മ​കൃ​ഷ്ണ ഘോ​ഷി​ന്‍റെ ഐ​പി​എ​ൽ അ​ര​ങ്ങേ​റ്റം.

ത​ന്‍റെ മൂ​ന്നാം ഓ​വ​ർ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഘോ​ഷ് മൈ​താ​ന​ത്ത് നി​ന്ന് മു​ട​ന്തി​യാ​ണ് പു​റ​ത്തു​പോ​യ​ത്. തു​ട​ര്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ല്‍​പ്പാ​ദ​ത്തി​ലെ അ​സ്ഥി​ക്ക് പൊ​ട്ട​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​മ​കൃ​ഷ്ണ ഘോ​ഷി​ന് സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കു​മെ​ന്നും സി​എ​സ്‌​കെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

Latest News

Corehub Up